തിരുവല്ല : മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം കൊടിയേറി. 19ന് സമാപിക്കും. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി കൊടിയേറ്റി. നാളെ രാത്രി 7ന് തിരുവാതിര 18ന് രാത്രി 7ന് നൃത്തനൃത്ത്യ ങ്ങൾ 10ന് പള്ളിവേട്ട 10.30ന് ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എതിരേല്പ്. 11ന് നമസ്കാര മണ്ഡപത്തിൽ പള്ളിക്കുറുപ്പ്, ശയ്യാപൂജ. 19ന് 9.30ന് ആറാട്ടു ബലി, കൊടിയിറക്ക് 10.30ന് ആറാട്ട് തുടർന്ന് ക്ഷേത്രത്തിലേക്ക് ആറാട്ട് എതിരേല്പ് ഘോഷയാത്ര, 11.45ന് കലശമാടി ദീപാരാധന ഉച്ചക്ക് 1ന് ആറാട്ട് സദ്യ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |