തിരുവനന്തപുരം:തിരുവനന്തപുരം കോളജ് ഒഫ് എൻജിനിയറിംഗിൽ(സി.ഇ.ടി) ബി.ആർക് സ്പോട്ട് അഡ്മിഷൻ 19ന് നടത്തും. താത്പര്യമുള്ളവർ രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം.വിവരങ്ങൾക്ക്: www.cet.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |