ഇടവെട്ടി :ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും ഇന്ന് രാവിലെ 10.30 മുതൽ 11 .30 വരെ ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തും
ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പുംഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തും.
വെള്ളിയാമറ്റം: ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ പന്നിമറ്റത്തുള്ള പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നതാണ്.
വ്യാപാരികൾ അളവുതൂക്കഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും സഹിതം ഹാജരായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |