മൂന്നാം സെമസ്റ്റർ ബിടെക് 2025 പരീക്ഷയുടെ (മേഴ്സിചാൻസ് – 2013 അഡ്മിഷൻ 2013 സ്‌കീം) ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ നടത്തും.
സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്ക് 20ന് കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിൽ 22ന് പാളയം കേരള സർവകലാശാല സെനറ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി/ ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള പി.ജി സീറ്റുകളിൽ 23ന് പാളയം കേരള സർവകലാശാല സെനറ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് അതത് കോളേജുകളിൽ 23ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.
പി.ജി കോഴ്സുകളിൽ ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് അതത് കോളേജുകളിൽ 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.
എം.ജി സർവകലാശാല
സ്‌പോട്ട് അഡ്മിഷൻ
സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ തോട്ട്, എം.എ ഡെവലപ്പ്മെന്റ് സ്റ്റഡീസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ 22 ന് സ്‌പോട്ട് അഡ്മിഷൻ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ ബാച്ച്ലർ ഒഫ് വൊക്കേഷൻ (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ,2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ) മാർച്ച് 2025 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ്) ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) മാർച്ച് 2025 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |