
തിരുവനന്തപുരം:കേരള സർവകലാശാലയുടെ പഠനഗവേഷണവകുപ്പുകളും സെന്ററുകളും അഫിലിയേറ്റഡ് കോളേജുകളും ക്രിസ്‌മസ് അവധിക്ക് ഡിസംബർ 23ന് അടയ്ക്കും.ജനുവരി 3, 4 തീയതികളും അവധിയായിരിക്കും.2026 ജനുവരി 5ന് തുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |