തിരുവനന്തപുരം : സർക്കാർ ആയുർവേദ ആശുപത്രികളിലെ സീനിയർ ഹൗസ് സർജൻസി ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ )ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കിയതായി സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.വിഷണു നമ്പൂതിരി , ജനറൽ സെക്രട്ടറി ഡോ.പി.കെ.ഹരിദാസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |