തിരുവനന്തപുരം:എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷിക്കാം.സാങ്കേതിക മേഖലയിൽ തൊഴിൽ നൈപുണ്യം വ്യാപിപ്പിക്കുന്നതിനാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഡാറ്റ അനലിറ്റിക്‌സ്,റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രാമുഖ്യം.ടൂറിസം,ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്,ലോജിസ്റ്റിക്‌സ്,ഏവിയേഷൻ,ഹെൽത്ത് കെയർ കോഴ്സുകളുടെ നടത്തിപ്പിനും അപേക്ഷിക്കാം. വിവരങ്ങൾക്ക്- ww.lbscentre.kerala.gov.in, 0471 2560333/ 6238553571,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |