തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയിലേക്ക് നടത്താനിരുന്ന ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും ഒക്‌ടോബർ 3ലേക്ക് മാറ്റി. 30നുള്ള നിയമനപരിശോധനയും മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |