തിരുവനന്തപുരം: കേരള സർവകലാശാല 30ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി) മാറ്റിവച്ചു. 30ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാലാണിത്.പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |