മലപ്പുറം: എം.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജെൻലൈറ്റ് നാളെ കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. ഡിജിറ്റൽ ലോകത്തെ നല്ല തിരച്ചിലും തിരിച്ചറിവും എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിന് തേഞ്ഞിപ്പലം കോമരപ്പടി ഒർലാൻഡോ സിറ്റി കൺവെൻഷൻ സെന്ററിലാണ് വേദിയൊരുങ്ങും. രാവിലെ 10 ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഫഹീം ചങ്ങരംകുളം, ഫുഹൈം തിരൂരങ്ങാടി, ഹിഷാം പുത്തൂർ പള്ളിക്കൽ, ജവാദ് നീരോൽപ്പാലം, അർഷദ് വേങ്ങര, ബാസിൽ അബ്ദുള്ള പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |