തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസ് 150 മണിക്കൂറിനുള്ളിൽ 15 ലക്ഷം സ്‌ക്വയർ ഫീറ്റ് പ്രീമിയം ക്വാളിറ്റി ടൈൽസ് ഹോൾസെയിൽ വിലയിൽ വിറ്റു തീർക്കുന്നു. 2x2 പ്രീമിയം ക്വാളിറ്റി ടൈൽസ് സ്‌ക്വയർ ഫീറ്റിന് 23 രൂപ, 4x 2 സ്‌ക്വയർ ഫീറ്റിന് 29 രൂപ, 1200x800 സ്‌ക്വയർ ഫീറ്റിന് 42 രൂപ, 1800x1200 സ്‌ക്വയർ ഫീറ്റിന് 44 രൂപ, 1000x1000 സ്‌ക്വയർ ഫീറ്റ്ന് 32 രൂപ, 800x800 സ്‌ക്വയർ ഫീറ്റിന് 32 രൂപ എന്നിങ്ങനെയാണ് വിൽപ്പന.
ന്യൂ രാജസ്ഥൻ മാർബിൾസിൽ നിന്നും 150 മണിക്കൂർ നേരത്തേക്ക് ഈ വിലയിൽ പ്രീമിയം ക്വാളിറ്റി ടൈൽസ് ഉപഭോക്താക്കൾക്ക് വാങ്ങാം. കൂടാതെ RAKയുടെ 200 കണ്ടെയ്നർ ടൈലുകളാണ് ദീപാവലി പ്രമാണിച്ച് ന്യൂ രാജസ്ഥാൻ മാർബിൾസിൽ എത്തിക്കൊണ്ടിരിക്കുന്നത്. അത് കേരള മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ വിലക്കുറവിൽ ന്യൂ രാജസ്ഥാൻ മാർബിൾസിൽ നിന്ന് 150 മണിക്കൂറിനുള്ളിൽ വാങ്ങാം. അല്ലെങ്കിൽ ബുക്ക് ചെയ്യാവുന്നതുമാണെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തൻ അറിയിച്ചു.
കൂടാതെ മാർബിൾ, ഗ്രാനൈറ്റ് ബ്ലോക്കുകളായി വാങ്ങി കട്ടു ചെയ്തു വിൽപ്പന നടത്തുന്നവർക്ക് ജി.എസ്.ടിയിൽ വരുന്ന ഇളവ് ന്യൂ രാജസ്ഥാൻ മാർബിൾസിന് അവരിൽ നിന്നും ലഭിക്കും. ആ ഇളവിന്റെ അടിസ്ഥാനത്തിൽ നിലവിലിരിക്കുന്ന സ്റ്റോക്കും ആ വിലക്കുറവിൽ വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |