പാലക്കാട്: പല്ലൻചാത്തൂരിൽ 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപികക്കെതിരെ ആരോപണം. അർജുൻ എന്ന വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. അദ്ധ്യാപികയുടെ മാനസിക പീഡനമാണ് അതിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം മാദ്ധ്യങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |