നാൻചിംഗ് : ചൈനയിൽ നടന്ന ലോക ആർച്ചറി ലോകകപ്പിൽ വെങ്കലം നേടി ഇന്ത്യൻ വനിതാതാരം ജ്യോതി സുരേഖ. കോംപൗണ്ട് ഇനത്തിൽ ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ജ്യോതി. വെങ്കലത്തിനായുള്ള മത്സരത്തിൽ ജ്യോതി ബ്രിട്ടന്റെ എല്ലാ ഗിബ്സനെ 150-145നാണ് തോൽപ്പിച്ചത്. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് ജ്യോതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |