തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സർവ്വേ നടത്തി വിവര ശേഖരണം നടത്തുന്ന ഡിജിറ്റൽ ക്രോപ് സർവ്വേ ആരംഭിക്കും. ക്രോപ് സർവ്വേയർമാർ അനുവദിച്ച സർവ്വേ പ്ലോട്ടുകൾ നേരിട്ട് സന്ദർശിച്ചു ഓരോ ഭൂഉടമയുടെയും കൃഷി വിവരങ്ങൾ രേഖപ്പെടുത്തുകയും കൃഷിയിടത്തിന്റെ ജിയോടാഗ് ചിത്രങ്ങൾ പകർത്തി വിവര ശേഖരണം സാധ്യമാകാനാണ് കൃഷി വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |