തിരുവനന്തപുരം: തങ്ങളുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാഷ്ട്രപതിക്ക് കത്തയച്ചു. അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും പെൻഷനും ന്യായമായ ആവശ്യമാണ്. നിരവധി തവണ സർക്കാരിനെ സമീപിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന് കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |