
ഗൗരീശപട്ടം: കൈലാസ് ലെയിൻ ജി.ആർ.എ 322 അഷ്ടമിയിൽ പട്ടം രവി (81, റിട്ട. ചീഫ് വാർഡൻ, പൂജപ്പുര സെൻട്രൽ ജയിൽ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പൊട്ടക്കുഴി ശാഖ മുൻ പ്രസിഡന്റ്, എസ്.എൻ പബ്ലിക് സ്കൂൾ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.ശ്രീദേവി. മക്കൾ: വിനോദ്.ആർ (അബുദാബി), സോജ ബിമൽ, സീജ.എസ്. മരുമക്കൾ: ലേഖ (അബുദാബി), ബിമൽ മിത്ര, കെ.കെ.ലാലു. സംസ്കാരം: ഇന്ന് വൈകിട്ട് 4ന് മുട്ടത്തറ മോക്ഷകവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |