
ചങ്ങനാശേരി : മന്നംജയന്തി ദിനമായ ജനുവരി രണ്ടിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പരിധിയിൽപ്പെടുത്തി പൊതുഅവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ അഭിനന്ദിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എൻ.എസ്.എസ് സർക്കാരിനെ സമീപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |