
1.സി.ബി.എസ്.ഇ ബോർഡ് എക്സാം ഡേറ്റ ഷീറ്റ്:-സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ബോർഡ് എക്സാം ഡേറ്റ ഷീറ്റ് പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് ഒന്നാം ഘട്ട പരീക്ഷ 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 10 വരെയും 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ ഏപ്രിൽ 9 വരെയും നടക്കും. വിശദ വിവരങ്ങൾ:cbse.nic.in-ൽ
2. സൈനിക സ്കൂൾ പ്രവേശനം:-ആറ്,ഒമ്പത് ക്ലാസുകളിലെ സൈനിക സ്കൂൾ പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന AISSEE-2026 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒൻപത് ആയി ദീർഘിപ്പിച്ചു.വെബ്സൈറ്റ്: www.nta.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |