
തളിപ്പറമ്പ്: മാവിച്ചേരിയിലെ വിമുക്ത ഭടൻ പോത്തേര കൃഷ്ണൻ നമ്പ്യാർ (93) നിര്യാതനായി. തളിപ്പറമ്പ് ടാഗോർ വിദ്യാനകേതനിലും സേവനമനുഷ്ഠിച്ചു. ഭാര്യ: കുറ്റിയാട്ട് പുതിയ വീട്ടിൽ യശോദ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. സുബേദാർ മേജർ), വേണുഗോപാലൻ (ലണ്ടൻ), നാരായണൻ കുട്ടി, രാമചന്ദ്രൻ (ജിയോജിത്, ബംഗളൂരു), ജയകൃഷ്ണൻ (ബംഗളൂരു). മരുമക്കൾ: കനകമണി, സിന്ധു, അശ്വതി, ദീപ്തി. സഹോദരങ്ങൾ: ചെറിയ, പരേതരായ രാമൻ നമ്പ്യാർ, ഒതേനൻ നമ്പ്യാർ, മാധവി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് നെല്ലിപ്പറമ്പ് ശ്മശാനത്തിൽ.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |