തിരുവല്ല : നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ അദ്ധ്യക്ഷനായ മാത്യു ടി.തോമസ് എം.എൽ.എ ദീപം തെളിച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അനു സി.കെ, പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, തഹസീൽദാർ ജോബിൻ കെ.ജോർജ്, എൽ.ആർ.തഹസീൽദാർ സജീവ് എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |