
ഭുവനേശ്വർ: ക്യു.എസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഒഡീഷയിലെ സർക്കാർ, സ്വകാര്യ സർവകലാശാലകളിൽ മികച്ച സ്ഥാനവുമായി കിറ്റ് മുന്നേറ്റം തുടരുന്നു. ഏഷ്യയിലെ സർവകലാശാലകളിൽ കിറ്റിന് 294ാം സ്ഥാനമാണ്. . ഉന്നത വിദ്യാഭ്യാസത്തിലെകിറ്റിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
ടൈംസ് ഹയർ എഡ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ കിറ്റ് ഇന്ത്യയിലെ അഞ്ചാമത്തെ മികച്ച സർവകലാശാലയായിരുന്നു, ക്യു.എസ് ഏഷ്യ സർവകലാശാല റാങ്കിംഗിലെ കിറ്റിന്റെ ഉജ്ജ്വല പ്രകടനം, അക്കാദമിക് മികവിന്റെ പ്രതിഫലനമാണെന്ന് ഗ്രൂപ്പ് സ്ഥാപകൻ ഡോ. അച്യുത സാമന്ത പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |