കുറ്റ്യാട്ടൂർ: കണ്ണൂർ നോർത്ത് റിട്ട. എ.ഇ.ഒ ചട്ടുകപ്പാറയിലെ എം. സരോജിനി (80) നിര്യാതയായി. ഭർത്താവ്: കെ. പത്മനാഭൻ (റിട്ട. അദ്ധ്യാപകൻ, ഗവ. ഹിന്ദി ട്രെയിനിംഗ് കോളേജ് തൃശൂർ). മക്കൾ: എം. രഞ്ജിത്ത് (കെ.വി.ആർ ഡ്രീം വെഹിക്കിൾസ്, കണ്ണൂർ), പരേതരായ എം. ലളിത (അദ്ധ്യാപിക), എം. ജയൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: കെ.കെ ശ്രീജിഷ (കെ.എസ്.ആർ.ടി.സി, കണ്ണൂർ), പി.സി സുമ (അസിസ്റ്റന്റ് പ്രൊഫസർ, എം.ജി കോളേജ് ഇരിട്ടി). സഹോദരന്മാർ: പരേതരായ ഗോവിന്ദൻ, അച്യുതൻ, നാരായണൻ, കൃഷ്ണൻ. മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30 മണി മുതൽ 11 മണി വരെ ചട്ടുകപ്പാറയിലെ സ്വഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും തുടർന്ന് പൊറോളം ശാന്തിവനത്തിൽ സംസ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |