
സ്‌ഫോടനത്തിലെ ഉത്തരവാദികളെ വെറുതെ വിടില്ല. കടുത്ത ശിക്ഷ നൽകും. വിഷയത്തെ അതീവ ഗൗരവമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്തെ പ്രധാന ഏജൻസികൾ സമഗ്ര അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകൾ രാജ്യത്തെ അറിയിക്കും. ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.
-രാജ്നാഥ് സിംഗ്
പ്രതിരോധ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |