
വെള്ളിയാമറ്റം: പൊന്നാമറ്റത്തിൽ ആഗസ്തി(കുഞ്ഞേട്ടൻ 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളിയാമറ്റം സെന്റ്. ജോർജ്ജ് പള്ളിയിൽ. സഹോദരങ്ങൾ: പരേതനായ തോമസ് പി.എസ്, പരേതയായ മേരി ചെട്ടിയാകുന്നേൽ, ജോസഫ് പി.എസ്, തങ്കമ്മ പന്തീരായികണ്ടത്തിൽ, തെയ്യാമ്മ കാവിശ്ശേരിൽ, സിറിയക് പി.എസ്(കുര്യാച്ചൻ കേരള കോൺഗ്രസ്സ് (എം) കർഷക യൂണിയൻ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |