
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 11-ാമത് എ.കെ.എം ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽആതിഥേയർ യൂത്ത്, സബ് ജൂനിയർ, കിഡ്സ് വിഭാഗങ്ങളിൽ കിരീടം നേടി.
യൂത്ത് വിഭാഗത്തിൽ 70-56ന് കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ്സിനെയും സബ് ജൂനിയർ വിഭാഗത്തിൽ 41-36ന ആലപ്പുഴയിലെ ലിയോതേർട്ടീൻത് സ്കൂളിനേയും കിഡ്സ് വിഭാഗത്തിൽ 41-37ന് ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂളിനെയുമാണ് പരാജയപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |