പേരാമ്പ്ര: കടിയങ്ങാട് അയനിക്കുന്നുമ്മൽ എ.കെ വിജയൻ (72) നിര്യാതനായി. സി.പി.എം കൊളപ്പറമ്പ് ബ്രാഞ്ചംഗം, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ സൊസൈറ്റി സെക്രട്ടറി, നടുവണ്ണൂർ വോളിബോൾ അക്കാഡമി സ്ഥാപകാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ആശാലത (റിട്ട. എച്ച് എം, ചങ്ങരോത്ത് എം.യു.പി സ്‌കൂൾ). മക്കൾ: അനൂപ്, ആനന്ദ് , അനുഷ ( മൂന്നുപേരും ബംഗളൂരു). മരുമക്കൾ: ദിവ്യ ( കന്യാകുമാരി), ശ്യാമിലി പൂനൂർ ( ബി.എം.എച്ച് അക്കാഡമി കോഴിക്കോട്), സതീഷ് ബാബു (ബംഗളൂരു).
സഹോദരങ്ങൾ: പത്മനാഭൻ (റിട്ട.അദ്ധ്യാപകൻ, ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്‌കൂൾ), വാസന്തി (പനങ്ങാട്), പ്രസന്ന (ഇരുവള്ളൂർ),
പത്മാവതി (വയനാട്), പ്രേമ (കണ്ണൂർ), ബേബി (പഴയങ്ങാടി, കണ്ണൂർ), പരേതനായ ചന്ദ്രൻ മാസ്റ്റർ (ആന്തൂർ എൽ.പി സ്‌കൂൾ ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |