
തിരുവനന്തപുരം: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായ എസ്. കുമാരന്റെ ഭാര്യ ഫോർട്ട് പത്മനഗർ 56ൽ ('സന്തോഷം') ശാന്താംബികദേവി -87 (റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. മക്കൾ: സന്തോഷ് എസ്. കെ (എസ്. കെ അസോസിയേറ്റ്), സീന എസ് .കെ, ശ്രീല എസ്. കെ (പ്രസിഡന്റ്, കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ). മരുമക്കൾ: സിന്ധു, സുനിൽകുമാർ, റെംജു ജയൻ. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം 22ന് രാവിലെ എട്ടിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |