
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 23,562 വാർഡുകളിലായി 75,632 സ്ഥാനാർത്ഥികൾ. 39,604 വനിതകൾ. 36,027പുരുഷന്മാർ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് ഒരാൾ. കഴിഞ്ഞ തവണ 75,013 പേർ. ജില്ലാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾ: കാസർകോട്- 2855, കണ്ണൂർ-5469, വയനാട്- 1967, കോഴിക്കോട്- 6328, മലപ്പുറം-8378, പാലക്കാട്- 6724, തൃശൂർ- 7284, എറണാകുളം- 7374, ഇടുക്കി- 3100, കോട്ടയം-5284, ആലപ്പുഴ- 5395, പത്തനംതിട്ട- 3549, കൊല്ലം-5615, തിരുവനന്തപുരം- 6310.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |