കൂട്ടുകാരികൾ ചേർന്ന് വക്കീലിന് കൊടുക്കുന്ന രസകരമായ പ്രാങ്കാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ കാണിക്കുന്നത്. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകരാണ് കൂടെയുള്ള സുഹൃത്തിന് പണികൊടുക്കുന്നത്. അടുത്തബന്ധത്തിലെ ഒരു കുടുംബത്തിലുണ്ടായ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് അഭിഭാഷകർ സുഹൃത്തിനെ ഇങ്ങോട്ടെത്തിച്ചത്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |