
കൊച്ചി: രത്തൻ ടാറ്റ സ്ഥാപിച്ച മുംബയിലെ സ്‌മാൾ അനിമൽ ഹോസ്‌പിറ്റൽ ട്രസ്‌റ്റ്സിൽ നിന്ന് മെഹ്‌ലി മിസ്‌ട്രി രാജിവച്ചു. ടാറ്റയുടെ രണ്ട് പ്രധാന ട്രസ്‌റ്റുകളായ സർ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റ്, സർ രത്തൻ ടാറ്റ ട്രസ്‌റ്റ് എന്നിവയുടെ ട്രസ്‌റ്റി പദവിയിൽ നിന്ന് ഒക്ടോബറിൽ മെഹ്‌ലി മിസ്ട്രിയെ നീക്കിയിരുന്നു. ചെറു മൃഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും ടെർഷറി ആശുപത്രി ശൃംഖലയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |