
കയ്പമംഗലം: ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം ബോർഡ് സെന്ററിലെ വേളാങ്കണ്ണിമാതാവിന്റെ കപ്പേള കുത്തിത്തുറന്ന നിലയിൽ.
കയ്പമംഗലം സെന്റ് ജോസഫ് പള്ളിയുടെ കീഴിലുള്ളതാണ് കപ്പേള. കപ്പേളയുടെ മുൻഭാഗത്തെ ഗ്ലാസ് ഡോറിന്റെ ലോക്ക് തകർത്തിട്ടുണ്ട്. ഗ്ലാസ് ജനലും തുറന്ന നിലയിലാണ്. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |