
അങ്കമാലി: കുന്നുഭാഗത്ത് കാവുങ്കൽ പരേതനായ ഔസേഫിന്റെ ഭാര്യ ഏല്യ (98) നിര്യാതയായി. മക്കൾ: ജോർജ്, ഔസേഫ്, ജോണി, സേവ്യർ. മരുമക്കൾ: റോസി ജോർജ്, റോസി ഔസേഫ്, ലില്ലി ജോണി (അങ്കമാലി നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ), സിസിലി സേവ്യർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |