
കൊച്ചി: ചേരാനല്ലൂർ തുണ്ടത്തിൽ ജോർജിന്റെ മകൻ ആന്റണി (68) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഉണിച്ചിറ തൊട്ടിയിൽ മേരി (ജാൻസി). മക്കൾ: മെർലിൻ (യു.കെ), അലീന. മരുമക്കൾ: നിവിൻ ജെയിംസ്, ജെഫ്രി ഫ്രാൻസിസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |