
പത്തനംതിട്ട : ജില്ലയിൽ 66.78 ശതമാനം പോളിംഗ്. ആകെ 10,62,756 വോട്ടർമാരിൽ 7,09, 695 പേർ വോട്ടുചെയ്തു. പുരുഷ വോട്ടർമാർ 3,30, 212 (67.28 ശതമാനം), സ്ത്രീ വോട്ടർമാർ 3,79,482 (66.35 ശതമാനം) ട്രാൻസ് ജെൻഡർ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനത്തിലെ കൃത്യം കണക്ക് ഇന്നു രാവിലെ ലഭിക്കും. ജില്ലയിൽ പന്തളം നഗരസഭയിലാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയത്. കുറവ് തിരുവല്ല നഗരസഭയിലും. വോട്ടിംഗ് മെഷിനുകൾ ചിലയിടങ്ങളിൽ തുടക്കത്തിൽ പണിമുടക്കി.
നഗരസഭ
അടൂർ
ആകെ വോട്ടർമാർ : 27,597
വോട്ട് ചെയ്തവർ : 17, 560
പോളിംഗ് : 64%
പത്തനംതിട്ട
ആകെ വോട്ടർമാർ : 33,936
വോട്ട് ചെയ്തവർ : 22,783
പോളിംഗ് : 67.87%
തിരുവല്ല
ആകെ വോട്ടർമാർ : 48,125
വോട്ട് ചെയ്തവർ : 29,031
പോളിംഗ് : 60.83%
പന്തളം
ആകെ വോട്ടർമാർ : 35,623
വോട്ട് ചെയ്തവർ : 25,283
പോളിംഗ് : 71.28 %
ബ്ലോക്ക് പഞ്ചായത്ത്
ഇലന്തൂർ
ആകെ വോട്ടർമാർ : 93,029
വോട്ട് ചെയ്തവർ : 61,487
പോളിംഗ് : 66.09%
റാന്നി
ആകെ വോട്ടർമാർ : 1,43,205
വോട്ട് ചെയ്തവർ : 94,056
പോളിംഗ് : 68.25%
കോന്നി
ആകെ വോട്ടർമാർ : 1,25,814
വോട്ട് ചെയ്തവർ : 84,336
പോളിംഗ് : 67.53%
പന്തളം
ആകെ വോട്ടർമാർ : 81,508
വോട്ട് ചെയ്തവർ : 55,613
പോളിംഗ് : 68.66%
പറക്കോട്
ആകെ വോട്ടർമാർ : 1,83,392
വോട്ട് ചെയ്തവർ : 1,24,363
പോളിംഗ് : 67.81%
മല്ലപ്പള്ളി
ആകെ വോട്ടർമാർ : 1,04,885
വോട്ട് ചെയ്തവർ : 69,889
പോളിംഗ് : 66.94%
പുളിക്കീഴ്
ആകെ വോട്ടർമാർ : 78,446
വോട്ട് ചെയ്തവർ : 51,502
പോളിംഗ് : 66.75%
കോയിപ്രം
ആകെ വോട്ടർമാർ : 1,07,196
വോട്ട് ചെയ്തവർ : 67,861
പോളിംഗ് : 64.15%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |