
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ 98.26% കവിഞ്ഞു. 2.78 കോടി വോട്ടർമാരിൽ 2.73 കോടി പേരുടെയും എന്യുമറേഷൻ ഫോം പൂരിപ്പിച്ചോ,പൂരിപ്പിക്കാതെയോ തിരിച്ചെത്തി. ഇതെല്ലാം ഡിജിറ്റൈസും ചെയ്തു. ഇതിൽ 22.97ലക്ഷം വോട്ടർമാരുടേത് അപൂർണമാണ്. ഇവയിൽ വീണ്ടും പരിശോധന നടത്തും. ഫലം തൃപ്തികരമല്ലെങ്കിൽ ഒഴിവാക്കേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |