
തിരുവനന്തപുരം:സംസ്ഥാനത്തെ 2.78കോടി വോട്ടർമാരിൽ 2.74കോടിയും എസ്.ഐ.ആറിന്റെ എനുമറേഷൻ ഘട്ടംപൂർത്തിയാക്കി.ഇതോടെ മൊത്തം വോട്ടർമാരിൽ 98. 64% എസ്.ഐ.ആർ.പൂർത്തിയായി.എസ്.ഐ.ആറിൽ നടപടികൾ പൂർത്തിയാക്കാനാകാതെ വന്ന വോട്ടർമാരുടെ എണ്ണം 2342294ആയിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ യു.കേൽക്കർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |