
ശബരിമല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. ഉച്ചയോടെ സന്നിധാനത്തെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചശേഷമാണ് പതിനെട്ടാംപടി ചവിട്ടിയത്. കറുത്ത ഷർട്ടും മുണ്ടും ധരിച്ചെത്തിയ വി.ഡി. സതീശൻ വഴിപാടുകൾ നടത്തിയശേഷമാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |