
ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പിയുടെ മിന്നും പ്രകടനത്തിൽ അതീവ സന്തോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകാതെ അദ്ദേഹം തലസ്ഥാനത്തെത്തും. തീയതിയിൽ അന്തിമ തീരുമാനമായില്ല. ഇന്നലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |