കൊയിലാണ്ടി എം. എൽ. എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീലയുടെ മൃതദേഹം കോഴിക്കോട് സിപിഎം ജില്ലകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവും എ ഐ സി സി പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, മന്ത്രി പി എ മുഹമ്മദ് റിയാസ്, എൽ ഡി എഫ് കൺവീനവർ ടി.പി രാമകൃഷ്ണൻ എം. എൽ എ, കുഞ്ഞമ്മദ് കുട്ടി എം. എൽ എ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |