SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ഡോ.ലൈലാസിന് അവാർഡ്

Increase Font Size Decrease Font Size Print Page
avard-

തിരുവനന്തപുരം: ട്രാവൻക്യൂർ ഫെസ്റ്റ് ഏർപെടുത്തിയ പ്രഥമ കവിതാ സമാഹാരത്തിനുള്ള അവാർഡ് ഡോ. കെ.ലൈലാസിന്റെ ' ഈ സമയവും കടന്നു പോകും ' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

180 കവിതകൾ അടങ്ങുന്നതാണ് കവിതാ സമാഹാരം. 27ന് വൈകിട്ട് 5ന് തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. 5,001 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY