തിരുവല്ല : നിരണം പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു നടത്തുന്ന നിരണം ഫെസ്റ്റ് 2025 സ്വാഗത സംഘം ഓഫീസ് മുൻ എം.എൽ.എ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു. ഫാ.ഷിബു തോമസ് ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജിതിൻ അലക്സ്, ഫാ.ഉമ്മൻ മട്ടക്കൽ, മോഹൻ എം.ജോർജ്, എം.വി.ഏബ്രഹാം, ബോബൻ പുത്തൻവീട്ടിൽ, മിക്കു കുര്യൻ, ഏബ്രഹാം വർഗീസ്, ജിബിൻ സക്കറിയ, വർഗീസ് എം.അലക്സ്, പി.തോമസ് വർഗീസ്, അലക്സ് പുത്തൂപള്ളിൽ, തോമസ് ഫിലിപ്പ്, മാമച്ചൻ നിരണം, കെ.എം.മത്തായി, പി.വി വർഗീസ്, ചെറിയാൻ ശാമുവേൽ, എബ്രഹാം മത്തായി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |