
ന്യൂഡൽഹി: നീറ്റ് യു.ജി 2025- 26 അദ്ധ്യയന വർഷ പ്രേവേശനത്തിൽ ഇനിയും അഡ്മിഷൻ പൂർത്തിയാകാത്ത MBBS, BDS, B.Sc (നഴ്സിംഗ്) കോഴ്സുകൾക്ക് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി സ്പെഷ്യൽ സ്‌ട്രെ വേക്കൻസി അലോട്ടമെന്റ് നടത്തുന്നു.നീറ്റ് യു.ജി റാങ്കിലിസ്റ്റുൾപ്പെട്ട യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വേക്കന്റ് സീറ്റുകൾ സംബന്ധിച്ച വിവരങ്ങൾ www.mcc.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |