
1. ജർമ്മൻ എ1 ലെവൽ കോഴ്‌സ്:- ജർമ്മൻ സാംസ്‌കാരിക കേന്ദ്രമായ ഗൊയ്‌ഥെ സെൻട്രം നടത്തുന്ന എ1 ലെവൽ ജർമ്മൻ ഭാഷാ കോഴ്‌സ് 2026 ജനുവരി 5ന് ആരംഭിക്കും.തിരുവനന്തപുരം,കൊച്ചി കേന്ദ്രങ്ങളിലായി നടക്കുന്ന കോഴ്‌സിൽ ഓൺലൈനായും ഓഫ് ലൈനായും പങ്കെടുക്കാം,കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://
2. യു.ജി.സി നെറ്റ് സിറ്റി സ്ലിപ്പ്:- 31 മുതൽ 2026 ജനുവരി 7 വരെ നടത്തുന്ന യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ugcnet.nta.nic.in.
3. കീം 2025: MBBS/BDS പ്രവേശനം:- മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള സ്പെഷ്യൽ സ്ട്രേ അലോട്ട്‌മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ,ഡിലിഷൻ പുനക്രമീകരണം എന്നിവയ്ക്കുള്ള സകര്യവും,MBBS കോഴ്‌സുകളിലേയ്ക്കള്ള ഓപ്ഷൻ രജിസ്ട്രേഷനും 23ന് രാത്രി 11.50 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.ceekerala.gov.inൽ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്.വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റ് കാണുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |