
വൈപ്പിൻ: ചെറായി ജനത റോഡ് കുമ്പളത്തുപറമ്പിൽ കെ.ആർ. രാജേന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: രാകേഷ് (ദുബായ്), രാഹുൽ. മരുമക്കൾ: ലിലി (ആരോഗ്യവകുപ്പ്), റിങ്കു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |