
വാളകം: പൊടിയാട്ടുവിള അജി ഭവനിൽ അർജ്ജുനന്റെ ഭാര്യ ഇന്ദിര (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത്, അരുൺ. മരുമക്കൾ: വിജി, അനു.വി.രാജ്. സഞ്ചയനം 29ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |