
തഴവ :കുതിരപ്പന്തി കണ്ണമ്പള്ളിൽ (നെല്ലിമൂട്ടിൽ) എം.ജോയ് (89) നിര്യതനായി.
സംസ്കാരം ഇന്ന് പകൽ 3ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
ഭാര്യ : ഐ.ഏലിയാമ്മ(റിട്ട.അധ്യാപിക എസ്.ആർ.വി.യു.പി.എസ്,ചങ്ങൻകുളങ്ങര)
മക്കൾ: ജെ.ബീന( അധ്യാപിക, ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, തൊടിയൂർ), പരേതനായ ഡോ. ജെ. മാത്യൂസ്(അസി.പ്രൊഫസർ ഗവ. കോളേജ്, ചവറ),ജെ.ബിന്ദു(അധ്യാപിക, എൻ.എസ്.എൻ.എസ്.പി.എം. യു.പി.എസ്, പതാരം)
മരുമക്കൾ: സജി തോമസ്, സോജി മാത്യൂസ്( അധ്യാപിക ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, തൊടിയൂർ), ബിജു പി.കോശി (റിട്ട.സബ് ഇൻസ്പെക്ടർ, കുണ്ടറ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |