
അഞ്ചാലുംമൂട്: ഉളിയക്കോവിൽ കണ്ണമത്ത് മെഡിക്കൽസ് അയ്യപ്പൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അഞ്ചാലുംമൂട് നിറച്ചാത്തിൽ. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജ, ശ്രിജി. മരുമക്കൾ: ഡോ. ജെ.ഡി.ഗോപൻ, ജി.മനോജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |