തിരുവല്ല: മേപ്രാൽ റിട്ട.പ്രധാനാദ്ധ്യാപിക പുരയ്ക്കൽ അന്നമ്മ മാത്യൂ (അമ്മിണി 91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. കുമ്പനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: വി.പി. മാത്യൂ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, ഇൻഡസ്ട്രീസ് വിഭാഗം). മക്കൾ: വർഗീസ് മാത്യൂ (ഗവ. കോൺട്രാക്ടർ), സൂസൻ ബെനോ, ആനി ഈപ്പൻ(മുൻ പഞ്ചായത്ത് പ്രസിഡന്റ്, എടത്വ), ജോർജ്ജ് വി.മാത്യൂ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: പരേതയായ ആനി ചാക്കോ (വെട്ടിക്കാട്ട്, നെടുമുടി), ബെനോ വർഗീസ് (ബി.ടെക് ബിൽഡേഴ്‌സ്, മതിരയിൽ, തിരുവല്ല), ഈപ്പൻ ജോർജ്ജ് (ക്ലാസിക് കൺട്രക്ഷൻസ്, എടത്തിൽ പുത്തൻപറമ്പിൽ, എടത്വ), സുനിതാ ജോർജ്ജ് (ബഥാന്യ, തിരുവല്ല, അസി. പ്രൊഫസർ, സെന്റ് ഗിറ്റ്‌സ് എൻജിനിയറിംഗ് കോളേജ്, കോട്ടയം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |