പത്തനംതിട്ട :ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഡ്വ. ജി. എം ഇടിക്കുള അനുസ്മരണ പ്രഭാഷണവും മൂട്ട് കോർട്ട് വിജയികൾക്കുള്ള അവാർഡ് ദാനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർവഹിച്ചു.
പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ. ഹരികുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ജയവർമ്മ, സെക്രട്ടറി ഡെനി ജോർജ്, ട്രഷറർ അഡ്വ.ഷൈനി ജോർജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |