വടകര: ഓർക്കാട്ടേരി തില്ലേരി ഗോവിന്ദൻ രചിച്ച ഏറാമലയുടെ ചരിത്ര പുസ്തകമായ ദേശപ്പെരുമയുടെ പ്രകാശനം കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ് കെ.കെ രമ എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. ടി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്കരൻ, ആർ ഗോപാലൻ, ഇ.പി ദാമോദരൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കുഞ്ഞിക്കണ്ണൻ വാണിമേൽ, വി.കെ സന്തോഷ് കുമാർ, എം.കെ കുഞ്ഞിരാമൻ, ഒഞ്ചിയം പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു, കണ്ണോത്ത് കൃഷ്ണൻ പുസ്തക പരിചയം നടത്തി, തില്ലേരി ഗോവിന്ദൻ സ്വാഗതവും പി.പി.കെ രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |